പണി ഇരന്നുമേടിച്ച് വിവാദ കളക്ടർ , മാപ്പ് ഏറ്റില്ല | Oneindia Malayalam

2021-05-23 196

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ പുറത്തിറങ്ങി എന്നാരോപിച്ച് വാക്‌സിൻ എടുക്കാൻ പോയ യുവാവിനെ മര്‍ദ്ദിച്ച ചത്തീസ്ഗഢിലെ സുരാജ്പുര്‍ ജില്ലാ കളക്ടര്‍ രണ്‍ബീര്‍ ശര്‍മ്മ വിവാദത്തിലായിരിക്കുകയാണ്, അക്രമത്തി​െന്‍റ വിഡിയോ വൈറലായതോടെ കലക്​ടര്‍ സ്​ഥാനത്തുനിന്ന്​ റണ്‍ബീര്‍ ശര്‍മയെ ഉടന്‍ നീക്കണമെന്ന്​ മുഖ്യമന്ത്രി ഭൂപേഷ്​ ബാഗല്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്



Free Traffic Exchange

Videos similaires